Cooking Gas

LPG price hike

പാചകവാതക വിലയിൽ 50 രൂപ വർധന

നിവ ലേഖകൻ

പാചക വാതക സിലിണ്ടറിന് 50 രൂപ വർധനവ്. ഉജ്ജ്വല പദ്ധതി പ്രകാരമുള്ളവർക്ക് 550 രൂപയും ഉജ്ജ്വലയിൽ ഉൾപ്പെടാത്തവർക്ക് 853 രൂപയുമാണ് പുതിയ വില. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

വാണിജ്യ പാചക വാതകത്തിന്റെ വിലയിൽ വീണ്ടും കുറവ്

നിവ ലേഖകൻ

വാണിജ്യ പാചക വാതകത്തിന്റെ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുന്നു. 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1655 രൂപയാണ്. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഒരു മാസത്തിനുള്ളിൽ ...