Content Theft

content theft prevention

ഉള്ളടക്ക മോഷണം തടയാൻ പുതിയ ഫീച്ചറുമായി മെറ്റ

നിവ ലേഖകൻ

സോഷ്യൽ മീഡിയയിലെ ഉള്ളടക്ക മോഷണം തടയാൻ മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഒറിജിനൽ റീലുകൾ സംരക്ഷിക്കാനും, കോപ്പികൾ കണ്ടെത്താനും, നടപടിയെടുക്കാനും ഈ ഫീച്ചർ സഹായിക്കും. റീൽസ് ക്രിയേറ്റേഴ്സിന് കോപ്പിറൈറ്റ് സംരക്ഷിക്കാൻ ഇത് ഉപകാരപ്രദമാകും.