Containment Zone

containment zone violation
നിവ ലേഖകൻ

പാലക്കാട് മണ്ണാർക്കാട് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് മർദിച്ചു. ചങ്ങലീരി ഒന്നാം മെയിൽ സ്വദേശി ഉമ്മറുൽ ഫാറൂഖാണ് അറസ്റ്റിലായത്. നിപ മാർഗനിർദേശങ്ങൾ ലംഘിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.