Constable Exam

RPF Constable Exam

ആർപിഎഫ് കോൺസ്റ്റബിൾ പരീക്ഷ: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

Anjana

മാർച്ച് 2 മുതൽ 20 വരെയാണ് ആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ. 4208 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ആർബിഐയുടെ റീജിയണൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.