Congress

കനയ്യയും ജിഗ്നേഷും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ...

വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു. ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.
ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത ...

കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന.
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ...

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.
കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു: കെപിസിസി പ്രസിഡന്റ്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും കെ. സുധാകരന് വ്യക്തമാക്കി. ...

ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്.
രമേശ് ചെന്നിത്തലയുടെ വിമർശനത്തെ മുൻനിർത്തിക്കൊണ്ട് നേതൃത്വത്തിനെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് ആരും വളർന്നിട്ടില്ല. അദ്ദേഹത്തെ ആക്ഷേപിച്ചർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ...

കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്ത് ബിജെപി.
മലപ്പുറം: കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തൊടാനുബന്ധിച്ച് കോൺഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ...

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍.
മലപ്പുറത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി രംഗത്ത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവർക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രാജ്മോഹന്‍ ...

കോണ്‍ഗ്രസിൻറെ തകര്‍ച്ചയുടെ വേഗം കൂടി: എ. വിജയരാഘവന്.
തിരുവനന്തപുരം: ഡിസിസി വിവാദം കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഡിസിസി വിവാദത്തോടെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ അഞ്ച് ഗ്രൂപ്പായി മാറിയെന്നും ...

കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.
കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ ...

എ.പി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം.
മലപ്പുറം വണ്ടൂർ എംഎൽഎ ആയ എ.പി അനിൽ കുമാർ എംഎൽഎയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാനാണ് എംഎൽഎ ഗൂഢാലോചന നടത്തുന്നതെന്ന് പോസ്റ്ററിൽ പറയുന്നു. വണ്ടൂർ ...