Congress

പത്തനംതിട്ടയിൽ മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം: കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ് വീണ്ടും തടഞ്ഞു. സർവകക്ഷി യോഗത്തിലെ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയർന്നത്. ...

കണ്ണൂർ ഡിസിസി പ്രസിഡന്റ് മനു തോമസിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചു
സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു ...

മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് ഈ ആവശ്യം ...

രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവ്: അധികാരങ്ങളും ഉത്തരവാദിത്തങ്ങളും
പത്ത് വർഷങ്ങൾക്കുശേഷം ലോക്സഭയിൽ വീണ്ടും ഒരു പ്രതിപക്ഷ നേതാവിനെ കാണാൻ സാധിക്കുന്നു. രാഹുൽ ഗാന്ധിക്ക് ജൂൺ ആറ് മുതൽ മുൻകൂർ പ്രാബല്യത്തോടെ പ്രതിപക്ഷ നേതൃ പദവിക്ക് സ്പീക്കർ ...

കർണാടക കോൺഗ്രസിൽ അധികാര പോരാട്ടം: ഡി.കെ. ശിവകുമാറിന് പിന്തുണയുമായി വൊക്കലിഗ മഠാധിപതി
കർണാടക കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്നു. അധികാര കൈമാറ്റ ചർച്ചകൾക്കെതിരെ സിദ്ധരാമയ്യ പക്ഷം നീക്കങ്ങൾ നടത്തുന്നതിനിടെ, ഡി. കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരനാഥ് ...

കർണാടക കോൺഗ്രസിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ
കർണാടക കോൺഗ്രസിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ...

ഇന്ധന വിലവർധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന് ജോജു ജോർജ്.
എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ...

തിരുവനന്തപുരം മേയർക്കെതിരെയുള്ള പരാമർശം ;കെ മുരളീധരനെതിരെ കേസ്.
തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന അധിക്ഷേപ പരാമർശത്തിൽ മുരളീധരനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയറിന്റെ പരാതിയിൽ ഇന്ത്യൻ ഐപിസി 354 A ,509 ...

പ്ലസ് വൺ പ്രവേശന വിഷയം ; സർക്കാരിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം.
പ്ലസ് വൺ പ്രവേശന വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം. ഉന്നത വിജയം നേടിയ കുട്ടികളെ പരിഗണിക്കാതെ മുഖം തിരിച്ചു നടക്കുന്ന സർക്കാർ സമീപനം ...

രാഹുൽഗാന്ധി മയക്കുമരുന്നിന് അടിമയാണ് ; വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ. ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്ന് ...

“പട്ടിക നാളെ”; വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും.
പുനഃസംഘടന ചര്‍ച്ച തുടരുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാകുമെന്നും നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന് പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. Story highlight : List ...

നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും. സെപ്റ്റംബർ 28നാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ...