എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ETIS 2025 അന്താരാഷ്ട്ര കോൺഫറൻസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും സാധ്യതകളും കോൺഫറൻസ് ചർച്ച ചെയ്യും. നിർമ്മിത ബുദ്ധിയുടെ സംയോജനം, ഗവേഷണം, സുസ്ഥിര വികസനം എന്നിവയാണ് പ്രധാന ആശയങ്ങൾ.