Computer Training

Free Computer Training

ആലുവയിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Anjana

ആലുവയിലെ സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന മൂന്ന് മാസത്തെ കോഴ്സിൽ ഡാറ്റാ എൻട്രി, ഡി.ടി.പി. എന്നിവ ഉൾപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡും ലഭിക്കും.