Compassionate Appointment

ആശ്രിത നിയമന വ്യവസ്ഥകളിൽ സമഗ്രമായ മാറ്റം
നിവ ലേഖകൻ
സംസ്ഥാന സർവ്വീസിലെ ജീവനക്കാരുടെ മരണമടഞ്ഞാൽ അവരുടെ ആശ്രിതർക്ക് ജോലി ഉറപ്പാക്കുന്ന പുതിയ നിയമന വ്യവസ്ഥകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 13 വയസ്സിന് മുകളിലുള്ള ആശ്രിതർക്കാണ് നിയമനത്തിന് അർഹത. ഇൻവാലിഡ് പെൻഷണർമാരുടെ ആശ്രിതർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

കെ കെ രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം: സുപ്രീംകോടതി സര്ക്കാരിന്റെ ഹര്ജി തള്ളി
നിവ ലേഖകൻ
ചെങ്ങന്നൂര് മുന് എംഎല്എ കെ കെ രാമചന്ദ്രന് നായരുടെ മകന് ആര് പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്ജി സുപ്രീംകോടതി തള്ളി. ആശ്രിത നിയമനം സര്ക്കാര് ജീവനക്കാരുടെ മക്കള്ക്ക് മാത്രമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി, ഈ വിഷയത്തില് ഇടപെടുന്നില്ലെന്ന് അറിയിച്ചു.