നടി അർച്ചന കവി തന്റെ പത്തു വർഷത്തെ സിനിമാ അഭാവത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. സ്വയം വിട്ടു നിന്നതല്ലെന്നും, അവസരങ്ങൾ ലഭിക്കാതിരുന്നതാണെന്നും വ്യക്തമാക്കി. 'ഐഡന്റിറ്റി' എന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ അനുഭവങ്ങളും പങ്കുവച്ചു.