റിയല്മീ 14 പ്രോ സീരീസ് 2025 ജനുവരിയില് വിപണിയിലെത്തും. ലോകത്തിലെ ആദ്യത്തെ കോള്ഡ്-സെന്സിറ്റീവ് കളര് ചേഞ്ചിംഗ് സാങ്കേതികവിദ്യയോടെയാണ് ഈ സ്മാര്ട്ട്ഫോണുകള് വരുന്നത്. റിയല്മീ 14 പ്രോ, റിയല്മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകള് ഈ സീരീസില് ഉണ്ടാകും.