College Admissions

Kerala LLB allotment

എൽഎൽ.ബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു; പുതിയ കോളേജുകൾ ചേർത്തു

Anjana

പ്രവേശന പരീക്ഷ കമ്മിഷണറുടെ നേതൃത്വത്തിൽ എൽഎൽ.ബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു. പുതിയ കോളേജുകൾ ചേർത്തിട്ടുണ്ട്. അപേക്ഷാർഥികൾക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും പുതിയവ ചേർക്കാനും അവസരമുണ്ട്.

LLB allotment Kerala

എൽഎൽബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു; ഓപ്ഷൻ കൺഫർമേഷൻ ഒക്ടോബർ 22 വരെ

Anjana

പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന എൽഎൽബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഓപ്ഷൻ കൺഫർമേഷൻ ഒക്ടോബർ 22 വരെ നടത്താം. രണ്ടാംഘട്ട അന്തിമ അലോട്‌മെന്റ് ഒക്ടോബർ 25-ന് പ്രസിദ്ധീകരിക്കും.

B.Pharm 2024 Kerala online registration

ബി ഫാം 2024: ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങി

Anjana

2024 ലെ ബി ഫാം കോഴ്സിലേക്ക് ഒഴിവുള്ള സർക്കാർ സീറ്റുകളിലേക്ക് കേന്ദ്രീകൃത വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അപേക്ഷകർ ശനിയാഴ്ച പകൽ 11 മണിക്ക് മുൻപ് www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Kerala engineering college admissions extended

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം വർഷ പ്രവേശനം ഒക്ടോബർ 23 വരെ നീട്ടി

Anjana

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം വർഷ പ്രവേശനം 2024 ഒക്ടോബർ 23 വരെ നീട്ടി. എഐസിടിഇയുടെ പുതിയ സർക്കുലർ പ്രകാരമാണ് തീരുമാനം. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.