അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉച്ചയുറക്കത്തിന്റെ ഗുണഫലങ്ങൾ കണ്ടെത്തി. ഉച്ചയൂണിനു ശേഷം ഒരു മണിക്കൂർ മയങ്ങുന്നത് ഓർമ്മശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർദ്ധിപ്പിക്കും. 65 വയസ്സിനു മുകളിലുള്ള 3000 പേരെ പഠനവിധേയമാക്കി.