CMS-03

സൈനിക വാര്ത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്ഒ
നിവ ലേഖകൻ
രാജ്യത്തിന്റെ സൈനിക വാര്ത്താവിനിമയ ശേഷിക്ക് കരുത്ത് പകരുന്ന സിഎംഎസ്-03 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില് നിന്നാണ് എല്വിഎം3 റോക്കറ്റ് ഈ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. നാവികസേനയുടെ കപ്പലുകൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും.

സൈനിക വാര്ത്താവിനിമയത്തിന് കരുത്തേകാന് CMS-03 ഉപഗ്രഹവുമായി ഐഎസ്ആര്ഒ
നിവ ലേഖകൻ
സൈനിക സേവനങ്ങൾക്ക് കരുത്ത് പകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ് -03 (ജിസാറ്റ് 7 ആർ) ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.