CM With Me

Citizen Connect Center

‘സിഎം വിത്ത് മി’ക്ക് മികച്ച പ്രതികരണം; ആദ്യദിനം എത്തിയത് 4,369 വിളികൾ

നിവ ലേഖകൻ

'സിഎം വിത്ത് മി' സിറ്റിസൺ കണക്ട് സെന്ററിന് ആദ്യ ദിനം മികച്ച പ്രതികരണം. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കൂടുതലും ആളുകൾ വിളിച്ചത്. ഇന്നലെ മാത്രം 4,369 കോളുകളാണ് സെന്ററിലേക്ക് എത്തിയത്.