Classical Music

Sundara Neela Nisheedhiniyil

ശാസ്ത്രീയ സംഗീതത്തിന്റെ മാധുര്യവുമായി പുതിയ ക്രിസ്മസ് ഗാനം ‘സുന്ദര നീലനിശീഥിനിയിൽ’

Anjana

സന്തോഷ് ജോർജ് ജോസഫ് രചിച്ച് ഈണം നൽകിയ 'സുന്ദര നീലനിശീഥിനിയിൽ' എന്ന പുതിയ ക്രിസ്മസ് ഗാനം പുറത്തിറങ്ങി. ശുഭ രഘുനാഥ് ആലപിച്ച ഈ ഗാനം ശാസ്ത്രീയ സംഗീത ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയ ദർശനത്തെ ആധുനിക രീതിയിൽ അവതരിപ്പിക്കുന്ന ഈ ഗാനം സംഗീത പ്രേമികൾക്ക് പുതിയൊരു അനുഭവമാണ്.