Headlines

Aashiq Abu Malayalam film association
Cinema

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു

മലയാള സിനിമയിൽ “പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍” എന്ന സംഘടന രൂപീകരിച്ചിട്ടില്ലെന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കി. പുറത്തായത് ആശയരൂപീകരണത്തിനുള്ള കത്താണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.