Civil Defense

അൽഖോബാറിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; വൻ അപകടം ഒഴിവായി

നിവ ലേഖകൻ

അൽഖോബാർ ദമ്മാം ഹൈവേയിലെ ഡി. എച്ച്. എൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. എന്നാൽ സിവിൽ ഡിഫൻസ് യൂണിറ്റുകളുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു. ...