Civil Code

One Nation One Election One Civil Code

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി

നിവ ലേഖകൻ

പ്രധാനമന്ത്രി നരേന്ദ്രമോദി 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ്' നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. സർദാർ പട്ടേലിന്റെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താൻ കഴിഞ്ഞതായി മോദി അവകാശപ്പെട്ടു.