City Intimation Slip

JEE Main 2025

JEE മെയിൻ 2025: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

Anjana

JEE മെയിൻ 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി. jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. ജനുവരി 22 മുതൽ 30 വരെയാണ് പരീക്ഷ.