Citizenship Harassment

Kargil war veteran

പൂനെയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ കുടുംബത്തിന് ആൾക്കൂട്ട വിചാരണ; പൗരത്വം തെളിയിക്കാൻ ആവശ്യം

നിവ ലേഖകൻ

പൂനെയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ കുടുംബത്തിന് നേരെ ആൾക്കൂട്ട വിചാരണ. ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.