CinemaObituary

Velu Prabhakaran death

തമിഴ് സിനിമ സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു

നിവ ലേഖകൻ

തമിഴ് സിനിമ സംവിധായകന് വേലു പ്രഭാകരന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് അന്തരിച്ചു. 68 വയസ്സായിരുന്നു. സംവിധായകന് എന്നതിനു പുറമെ നടനായും ഛായാഗ്രാഹകനായും വേലു പ്രഭാകരന് തമിഴ് സിനിമയില് സജീവമായിരുന്നു. 1989-ൽ 'നാളെയ മനിതൻ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.