cinema

തിയേറ്ററുകളിലെ ആദ്യ ചിത്രമാകാൻ ‘സ്റ്റാർ’; മരയ്ക്കാർ ഉടനെത്തില്ല.
ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ ചിത്രം ‘സ്റ്റാർ’ തീയേറ്ററുകളിൽ ആദ്യം എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം തിയേറ്ററുകൾ ...

ലാലേട്ടനൊപ്പം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആഘോഷം.
മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ 34ആം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സിനിമാലോകം. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും നടന് ആശംസകൾ അറിയിച്ചത്. ജീത്തു ജോസഫ് ...

മതം കച്ചവടമാക്കരുത്; ആലിയക്കെതിരെ കങ്കണ റനൗട്ട്.
ബ്രൈഡൽ വെയർ ബ്രാൻഡായ മോഹെയ് ഫാഷനായി ആലിയ ഭട്ട് അടുത്തിടെ അഭിനയിച്ച പരസ്യചിത്രം പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് കങ്കണ റണൗട്ടിന്റെ പ്രതികരണം. View this post on Instagram ...

ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...

നടി മേഘ്ന രാജ് പുനർവിവാഹിതയാവുന്നെന്ന വാർത്തകൾ; പ്രതികരണം.
നടി മേഘ്ന രാജും കന്നഡ നടനും ബിഗ് ബോസ് താരവുമായ പ്രഥമും ഒന്നിക്കുന്നെന്ന തരത്തിലുള്ള വാർത്തകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ ...

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് വേഷത്തിൽ മോഹൻലാൽ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ബോക്സിംഗ് താരത്തിന്റെ വേഷത്തിലാകും എത്തുകയെന്ന് റിപ്പോർട്ട്. താരം ബോക്സിങ് പരിശീലിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ...

മമ്മൂട്ടിയുടെ ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
നവാഗതയായ റത്തീന ശർഷാദ് സംവിധാനം ചെയ്യുന്നതും മമ്മൂട്ടി നായകനായുമെത്തുന്ന ചിത്രമാണ് ‘പുഴു’. മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘പുഴു’വിനുണ്ട്. കയ്യിൽ ...

ചിമ്പുവിന്റെ ‘കൊറോണ കുമാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്. ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ...

ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ നടൻ പൃഥ്വിരാജ്.
മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം 30 കിലോയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളർത്തുകയും ...

നിരവധി പ്രത്യേകതകളുമായി “ത്രയം”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.
സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ‘ത്രയം’ ത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസൻ,സണ്ണി വെയ്ൻ, അജു വർഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുരഭി സന്തോഷ്, ...