cinema

മികച്ച തിരക്കഥയും മേക്കിങ്ങും തന്നെയാണ് “തലവൻ” എന്ന ജിസ് ജോയ് ചിത്രത്തിന്റെ വിജയം. 10 ദിവസങ്ങൾക്കുള്ളിൽ 15 കോടി
ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചെത്തിയ “തലവൻ” മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ പിന്നിടുമ്പോൾ, ആഗോളതലത്തിൽ 15 കോടിയിലധികം രൂപ ...

ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...

‘ഭീമന്റെ വഴി’ മുന്നോട്ട്.. ; ആവേശമായി കുഞ്ചാക്കോ ബോബന് ചിത്രം.
തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനവും, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയുമൊരുക്കി തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര ...

‘മരയ്ക്കാര്’ ക്ലൈമാക്സ് രംഗങ്ങൾ യൂട്യൂബില് ചോര്ന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ...

“ഒടിടിയില് പ്രദർശിപ്പിക്കുന്ന ‘ചുരുളി’ സെൻസര് ചെയ്ത പതിപ്പല്ല’ ; വിശദീകരണവുമായി സെൻസര് ബോര്ഡ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്ശനത്തിനെത്തിയത്. കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒരുവിഭാഗം പ്രേക്ഷകർ ...

പ്രഭാസ് നായകനാകുന്ന ‘രാധേശ്യാം’ ; ലിറിക്കൽ വീഡിയോ പുറത്ത്.
പ്രഭാസ് നായകനാകുന്ന ചിത്രമായ ‘രാധേശ്യാമിലെ’ ഗാനം പുറത്തുവിട്ടു.പ്രഭാസ് തന്നെയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. യുവൻ ശങ്കര് രാജ,ഹരിനി ഇവതുരി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രത്തിലെ ...

യഥാർത്ഥ സെങ്കനിക്ക് ധനസഹായവുമായി നടൻ സൂര്യ
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 1990ലെ രാജകണ്ണു കസ്റ്റഡി മരണത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’. സൂര്യ നായകനായി എത്തിയ ...

വിക്രമും മകനും ഒന്നിക്കുന്ന ചിത്രം`മഹാന്´ ; ഒടിടി റിലീസിനെന്ന് റിപ്പോർട്ട്.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാന്’.ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. കാര്ത്തിക് സുബ്ബരാജ് ...

വിക്രമും മകനും ഒന്നിക്കുന്ന ചിത്രം`മഹാന്´ ; ഒടിടി റിലീസിനെന്ന് റിപ്പോർട്ട്.
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാന്’.ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. കാര്ത്തിക് സുബ്ബരാജ് ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ‘മേജർ’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ‘മേജർ’ എന്ന ചിത്രം 2022 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ...

മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 നാണ് തീയേറ്റർ റിലീസായി ചിത്രം എത്തുന്നത്.’നെയ്യാറ്റിൻകര ഗോപൻ’ എന്നാണ് മോഹൻലാലിൻറെ കഥാപാത്രത്തിൻറെ ...