Cinema Trailer

Janaki V/S State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലർ പുറത്തിറങ്ങി; റിലീസ് ഈ മാസം 17-ന്

നിവ ലേഖകൻ

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങൾക്കും കോടതി നടപടികൾക്കും ഒടുവിലാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് മാറ്റുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.