Cinema Assault Case

Gerard Depardieu case

സിനിമാ സെറ്റിൽ അതിക്രമം; ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കോടതി

നിവ ലേഖകൻ

സിനിമാ സെറ്റിൽ സ്ത്രീകളോട് മോശമായി പെരുമാറിയ കേസിൽ ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2021-ൽ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾ നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ. ജെറാർഡിന് 18 മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.