സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് ബെംഗളൂരുവിലെ യുവാവിന് നഷ്ടപരിഹാരം. പി വി ആർ സിനിമാസ്, ഇനോക്സ്, ബുക്ക് മൈഷോ എന്നിവയ്ക്കെതിരെയാണ് കേസ്. 65,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.