Church Procession

Delhi church procession

ഡൽഹിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ ബിജെപിക്ക് പങ്കില്ലെന്ന് എം ടി രമേശ്

നിവ ലേഖകൻ

ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് എം ടി രമേശ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്. കഴിഞ്ഞ ഈസ്റ്റർ പ്രധാനമന്ത്രിയുടെ വസതിയിൽ ആഘോഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.