Church Election

Seventh-day Adventist Church

ജോസ് പ്രകാശ് സുകുമാരൻ സെവൻത് ഡേ അഡ്വെൻറ്റിസ്റ്റ് സഭയുടെ കേരള അധ്യക്ഷൻ

നിവ ലേഖകൻ

പാസ്റ്റർ ജോസ് പ്രകാശ് സുകുമാരനെ സെവൻത് ഡേ അഡ്വെൻറ്റിസ്റ്റ് സഭയുടെ കേരള ഘടകം അധ്യക്ഷനായി തെരഞ്ഞെടുത്തു. പൂനെയിൽ നടന്ന സഭയുടെ തെക്കൻ ഏഷ്യാ പ്രതിനിധി സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത 5 വർഷത്തേക്കാണ് നിയമനം.