Churalmala

ചൂരൽമല പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ല
ചൂരൽമലയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്താൽ മതിയെന്നും 430 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി അവിടെ ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി. നഷ്ടപരിഹാര വിഷയം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ ജീവിതം തകർന്ന വാസുവിന് പുതിയ ഓട്ടോറിക്ഷ സമ്മാനിച്ച് ട്വന്റിഫോർ ന്യൂസ്
ചൂരൽമല സ്വദേശി വാസുവിന്റെ ജീവിതം ഉരുൾപൊട്ടലിൽ തകർന്നു. ട്വന്റിഫോർ ന്യൂസ് അമേരിക്കൻ പ്രതിനിധി മധു കൊട്ടാരക്കര പുതിയ പെട്ടി ഓട്ടോറിക്ഷ സമ്മാനിച്ചു. സെപ്റ്റംബർ 10-ന് വാസുവിന് പുതിയ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി.

മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല്: നഷ്ടപ്പെട്ട രേഖകള് ലഭ്യമാക്കാന് നടപടി
മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് നഷ്ടപ്പെട്ട രേഖകള് ലഭ്യമാക്കുന്നതിനുള്ള നടപടികള് ആരംഭിച്ചിരിക്കുന്നു. എസ്. എസ്. എല്. സി, പ്ലസ്ടു സര്ട്ടിഫിക്കറ്റുകള് നഷ്ടപ്പെട്ടവര്ക്ക് ആശ്വാസമാകുന്ന വാര്ത്തയാണിത്. ഈ രേഖകള് ...