Christmas-New Year

Special MEMU Service Ernakulam Thiruvananthapuram

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്

Anjana

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഇന്ത്യന്‍ റെയില്‍വേ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ മാത്രമായിരിക്കും സര്‍വീസ്. 12 കോച്ചുകളുള്ള മെമു ട്രെയിന്‍ രാവിലെ 9.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരത്ത് എത്തും.