Cholera

Cholera outbreak Wayanad

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരണപ്പെട്ടു; 10 പേർ ആശുപത്രിയിൽ

Anjana

വയനാട്ടിൽ കോളറ ബാധിച്ച് 30 വയസ്സുള്ള യുവതി മരണപ്പെട്ടു. തോട്ടാമൂല പ്രദേശത്ത് നിന്ന് 10 പേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കേരളത്തിൽ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 13,600 പേർ ചികിത്സ തേടി

Anjana

കേരളത്തിൽ പനി ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. സർക്കാർ ആശുപത്രികളിൽ 13,600 പേർ പനിക്ക് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 2,537 പേർ ...

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

Anjana

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ...