Chilly Powder

Chilly powder

പത്തടിപ്പാലത്ത് മുളകുപൊടി കലർന്ന് കണ്ണെരിച്ചിൽ; ഫയർഫോഴ്‌സ് ഇടപെട്ടു

Anjana

പത്തടിപ്പാലത്ത് ദേശീയപാതയിൽ മുളകുപൊടി കലർന്ന് ഇരുചക്രവാഹന യാത്രക്കാർക്ക് കണ്ണെരിച്ചിൽ അനുഭവപ്പെട്ടു. മുളക് പൊടി കയറ്റിവന്ന വാഹനത്തിൽ നിന്നും പാക്കറ്റ് റോഡിൽ വീണ് പൊട്ടിയതാണ് കാരണമെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സ് എത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കി.