childhood

childhood experiences

ദുരിതമയമായ ബാല്യം; തുറന്നു പറഞ്ഞ് എ.ആർ. റഹ്മാൻ

നിവ ലേഖകൻ

സംഗീതസംവിധായകനും ഗായകനുമായ എ.ആർ. റഹ്മാൻ തന്റെ ബാല്യകാലത്തെ ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. സംഗീതം പിന്തുടരാൻ അമ്മ നൽകിയ പിന്തുണയും ഒൻപതാം വയസ്സിൽ പിതാവ് മരിച്ചശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.