Child pilgrims

Sabarimala child pilgrims

ശബരിമലയിൽ കുട്ടികളുടെ വരവ് കുതിച്ചുയരുന്നു; ക്രിസ്മസ് അവധിക്കാലത്ത് റെക്കോർഡ് സന്ദർശനം

Anjana

ശബരിമല തീർത്ഥാടന കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവ്. ക്രിസ്മസ് അവധിക്കാലത്ത് സ്കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരുടെ വരവ് കൂടി. ഡിസംബർ 18 മുതൽ 22 വരെ 26,000-ത്തിലധികം കുട്ടികൾ സന്നിധാനത്ത് എത്തി.