Child Actor

Hudson Joseph Meek death

ഹോളിവുഡ് ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് (16) അപകടത്തില്‍ മരണമടഞ്ഞു

Anjana

ഹോളിവുഡ് ചിത്രം 'ബേബി ഡ്രൈവറി'ലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് (16) അപകടത്തില്‍ മരണമടഞ്ഞു. ഡിസംബര്‍ 19ന് അലബാമയില്‍ ഓടുന്ന വാഹനത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. ഡിസംബര്‍ 21ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.