Chief of Defence

Pakistan Defence Forces

പാക് സൈനിക മേധാവിയായി അസിം മുനീർ; ചരിത്രപരമായ നിയമനം

നിവ ലേഖകൻ

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. നിയമനത്തിലൂടെ പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറി.