Chenganoor

College bus explosion

ചെങ്ങന്നൂരിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു

നിവ ലേഖകൻ

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (60) മരിച്ചു. ബസിന്റെ ബാറ്ററി മാറ്റുന്നതിനിടയിൽ ഷോർട്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.