Chat

WhatsApp

വാട്ട്‌സ്ആപ്പ് ചാറ്റുകൾക്ക് പുത്തൻ മുഖം; 30 വിഷ്വൽ ഇഫക്റ്റുകളും സെൽഫി സ്റ്റിക്കറുകളും

Anjana

വാട്ട്‌സ്ആപ്പ് ചാറ്റുകൾക്ക് പുത്തൻ ഫീച്ചറുകൾ. 30 വിഷ്വൽ ഇഫക്റ്റുകൾ, സെൽഫി സ്റ്റിക്കറുകൾ, പുതിയ ഷോർട്ട്കട്ടുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഈ സൗകര്യം ലഭ്യമാണ്.