ഖത്തറിലെ ചാലിയാര്‍ ദോഹയുടെ വുമണ്‍സ് വിങ് 2024-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഹ്സിന സമീല്‍ കടലുണ്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പഞ്ചായത്തില്‍ നിന്നും രണ്ടു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.