CH Muhammad Koya

Muslim League controversy

ഡൽഹിയിലെ ലീഗ് ആസ്ഥാനത്ത് സിഎച്ച് മുഹമ്മദ് കോയയുടെ പേരില് മുറിയില്ല; എംകെ മുനീര് പരാതി നല്കി

നിവ ലേഖകൻ

ഡൽഹിയിൽ പുതുതായി ആരംഭിച്ച മുസ്ലിം ലീഗ് ആസ്ഥാന കാര്യാലയത്തിൽ സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ഒരു മുറി പോലുമില്ലാത്തത് വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് അതൃപ്തി അറിയിച്ച് എം.കെ. മുനീർ പരാതി നൽകി. സി.എച്ചിനെ മുസ്ലിം ലീഗ് വിസ്മരിച്ചുവെന്ന് കെ.ടി. ജലീൽ വിമർശിച്ചു.