Headlines

Kerala flood relief exclusion
Politics

കേന്ദ്രത്തിന്റെ പ്രളയ സഹായ പ്രഖ്യാപനത്തിൽ കേരളമില്ല; വീണ്ടും അവഗണന

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രളയ സഹായത്തിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം പ്രഖ്യാപിച്ചത്. കേരളത്തിന്റെ നിവേദനം പരിഗണിക്കാതെയാണ് ഈ തീരുമാനമെന്ന് ആരോപണം.