Celebrity Birthday

Mammootty fans blood donation

മമ്മൂട്ടിയുടെ പിറന്നാളിന് 30,000 രക്തദാനം ലക്ഷ്യമിട്ട് ഫാൻസ് അസോസിയേഷൻ

നിവ ലേഖകൻ

മമ്മൂട്ടിയുടെ 73-ാം പിറന്നാളിനോടനുബന്ധിച്ച് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. ആഗസ്റ്റ് 20 മുതൽ ഒരു മാസം നീളുന്ന ക്യാമ്പെയ്ൻ 17 രാജ്യങ്ങളിൽ നടക്കും. കഴിഞ്ഞ വർഷം 25,000 പേർ രക്തദാനം നടത്തിയിരുന്നു.

Dulquer Salmaan birthday

ദുൽഖർ സൽമാന് 41-ാം പിറന്നാൾ; യാത്രയ്ക്കിടെ ആശംസയുമായി ശ്രീലങ്കൻ എയർലൈൻസ്

നിവ ലേഖകൻ

മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാണ്. 2012-ൽ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ദുൽഖർ, ...