Celebi Services

Celebi Airport Services

കൊച്ചി വിമാനത്താവളത്തിൽ തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ചു

നിവ ലേഖകൻ

കൊച്ചി വിമാനത്താവളത്തിൽ തുർക്കി സ്ഥാപനമായ സെലബി എയർപോർട്ട് സർവീസസിൻ്റെ സേവനം അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാൻഡിലിംഗിൽ നിന്നാണ് സെലബിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നീക്കം യാത്രക്കാരെയും കാർഗോ നീക്കത്തെയും ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു.