CBI court verdict

Periya double murder case appeal

പെരിയ കേസ്: 10 പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുടുംബം

Anjana

കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തയ്യാറെടുക്കുന്നു. 10 പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 14 പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

Periya murder case verdict

പെരിയ കൊലക്കേസ്: 14 പ്രതികൾ കുറ്റക്കാർ, 10 പേർ കുറ്റവിമുക്തർ – സി.ബി.ഐ കോടതി വിധി

Anjana

പെരിയ കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ കോടതി കണ്ടെത്തി. 10 പേരെ കുറ്റവിമുക്തരാക്കി. ആദ്യ 8 പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ജനുവരി 3-ന് ശിക്ഷ വിധിക്കും.