Cave Life

Karnataka cave

കര്ണാടകയിലെ കൊടുംവനത്തില് എട്ട് വര്ഷം ഒളിച്ച് താമസിച്ച് റഷ്യന് വനിതയും കുട്ടികളും

നിവ ലേഖകൻ

കർണാടകയിലെ കൊടുംവനത്തിൽ എട്ട് വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ റഷ്യൻ വനിതയെയും കുട്ടികളെയും അധികൃതർ കണ്ടെത്തി. റഷ്യൻ പൗരയായ നിന കുട്ടീന, ആറ് വയസ്സുള്ള പ്രേമ, നാല് വയസ്സുള്ള അമ എന്നിവരെയാണ് പോലീസ് ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഇവരെ റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.