Cat Killing

cat killing instagram

പൂച്ചയെ കഴുത്തറുത്ത് കൊന്ന് യുവാവിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി; പ്രതിഷേധം ശക്തം

നിവ ലേഖകൻ

പൂച്ചയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവെച്ച് യുവാവ്. ഷജീർ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ചെറുപ്പുളശ്ശേരി സ്വദേശിയായ ഇയാൾ ലോറി ഡ്രൈവറാണെന്നാണ് വിവരം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്