Cartoon Network

Cartoon Network website closure

കാർട്ടൂൺ നെറ്റ്‌വർക്ക് അവസാനിപ്പിക്കുന്നില്ല; വെബ്സൈറ്റ് അടച്ചുപൂട്ടൽ തെറ്റിദ്ധരിപ്പിച്ചു

Anjana

കാർട്ടൂൺ നെറ്റ്‌വർക്ക് സംപ്രേഷണം അവസാനിപ്പിച്ചുവെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമായി. ചാനലിന്റെ വെബ്സൈറ്റ് മാത്രമാണ് നിർത്തിയത്. സോഷ്യൽ മീഡിയ വഴി ആരാധകരുമായി ബന്ധം തുടരുമെന്ന് ചാനൽ അറിയിച്ചു.