Cargo Plane

Cargo plane crash

അമേരിക്കയിൽ ടേക്ക് ഓഫ് വേളയിൽ കാർഗോ വിമാനം തകർന്ന് മൂന്ന് മരണം

നിവ ലേഖകൻ

അമേരിക്കയിലെ ലൂയിസ്വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കാർഗോ വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ ഡഗ്ലസ് എം ഡി-11 വിമാനമാണ് തകർന്നുവീണത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.