Care Leave

Sharjah Care Leave

ഷാർജയിൽ വനിതാ ജീവനക്കാർക്ക് കെയർ ലീവ്: പുതിയ തീരുമാനം!

നിവ ലേഖകൻ

ഷാർജയിലെ സർക്കാർ ജീവനക്കാരായ വനിതകൾക്ക് കെയർ ലീവ് അനുവദിക്കാൻ തീരുമാനിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ പരിചരണം ആവശ്യമുള്ള കുട്ടികൾ ഉള്ള അമ്മമാർക്ക് ഈ അവധി ലഭിക്കും. പ്രസവാവധി കഴിഞ്ഞ ഉടൻ തന്നെ ഈ അവധി ആരംഭിക്കും.

Sharjah care leave

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് കെയർ ലീവ്

നിവ ലേഖകൻ

ഷാർജയിലെ സർക്കാർ ജീവനക്കാരായ വനിതകൾക്ക് കെയർ ലീവ് അനുവദിക്കും. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കുള്ള അമ്മമാർക്കാണ് ഇത് ബാധകം. മൂന്ന് വർഷം വരെ കെയർ ലീവ് നീട്ടാം.